എവിടെയോകണ്ടുമറന്നമുഖങ്ങളില്,അറിയാതൊരഗ്നിപടര്ന്നുപോയീ.ജ്വാലതന്‍ തീരെഞാന് കാത്തുനിന്നുഒരുപിടിഭസ്മത്തിന്പൊരുളറിയാന്!ജീവിതന്തുക്കളാത്മാവുമായ് ച്ചേര്‍ന്നു,ആരുമറിയാതെകാത്തുനിന്നൂ,അരുതാത്തചിന്തതന്ചാരത്തുകണ്ടുഅരുമയാംനിന്നുടല് പക്ഷിയെ ഞാന്‍..അലതല്ലും ചിന്തകള്എന്ജീവസാഗരം,അലയാഴിതാണ്ടുന്ന ദുഃഖങ്ങളും..തിരയില്ലാക്കടലില്ഞാന്മുത്തിനെത്തേടുന്നുതിരതല്ലും ഓളത്തില്‍ ഓര്‍മ്മയെയും!ശ്രീദേവിനായര്‍